തൊടുപുഴ: ഇടുക്കിയിൽ ബിവറേജസ് വെയർഹൗസിലേക്കു മദ്യവുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇടുക്കി വെങ്ങല്ലൂർ സ്വദേശി ഇസ്മയിൽ ഹുസൈൻ ആണ് മരിച്ചത്.കുളമാവിന് സമീപം ഇയ്യനാട് ബിവറേജസ് വിൽപ്പന ശാലയിലേക്കു പോയ ലോറിയാണു മറിഞ്ഞത്. മറിഞ്ഞ ലോറിക്കു സമീപം മദ്യക്കുപ്പികൾക്കു പോലീസ് കാവൽ നിൽക്കുകയാണ്.
Related posts
വേനൽ മഴയിൽ പെരുകി കൊതുകുകൾ; പനികൾപലതരം; കൊതുകിന്റെ ഉറവിട നശീകരണം പ്രധാനം
കോട്ടയം: ഇടവിട്ടുള്ള വേനല്‍മഴയ്ക്കൊപ്പം മലയോര മേഖലയില്‍ കൊതുകുശല്യം രൂക്ഷം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളില്‍ ഡെങ്കിപ്പനി രണ്ടാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിരട്ടകള്‍, ഉപയോഗിക്കാത്ത...ഹോട്ടല്‍ ഉടമയായ യുവതിക്കുനേരേ ആക്രമണം; യുവാവ് അറസ്റ്റിൽ
കറുകച്ചാല്‍: ഹോട്ടല്‍ ഉടമയായ യുവതിയെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. കറുകച്ചാല്‍ ബംഗ്ലാംകുന്നില്‍ അരുണ്‍...49 പ്രമാണങ്ങളും 31 സാക്ഷികളും ഏഴ് തൊണ്ടിമുതലും; ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച പ്രതി എരുമേലി സ്വദേശി റിജോ രാജു (27) വിന് 82 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ...