ആലത്തൂര്‍: മേലാര്‍കോട് ഗ്രാമപ ഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെ.ഡി. പ്രസേനന്‍ എംഎല് എ യ്ക്ക് സ്വീകരണവും കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള വായ്പ, പച്ച ക്കറിവിത്ത് വിതരണംപട്ടികജാതി കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള നടീല്‍ യന്ത്രങ്ങളുടെ വിതരണീ എന്നിവനടത്തി. വായ്പ,പച്ചക്കറിവിത്ത് വിതര ണോദ്ഘാടനം കെ.ഡി. പ്രസേനന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന് എംഎല്എയെആദരിച്ചു.
നടീല്യന്ത്രങ്ങളുടെ വിതരണം ജില്ലപഞ്ചായത്തംഗം യു.അസീസ്നിര്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.മായന്‍ അധ്യക്ഷനായി.ആര്.വേണു,കെ.ശ്രീന, കെ. വി. പ്രഭാകരന് സുധ, മന്‍സൂര്‍ അലി, ദേവികണ്ണന്, മുഹമ്മദ് ഷെരീഫ,വി.സുരേഷ്,കെ.മോഹനന്, ഗീത, പി.സജിത, കെ. വി. കണ്ണന്, ശാന്ത കുമാരി പ്രസംഗിച്ചു.