കൊച്ചി: മകളുടെ പ്രണയം ഇതര മതക്കാരനുമായി.14 വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ്. നടക്കുന്ന സംഭം കൊച്ചിയിൽ.
അബീസ് എന്നയാളാണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചശഷം ഇയാള്‍ വിഷം വായില്‍ ബലമായി ഒഴിച്ചുകൊടുത്തു.
ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.

