മ​ക​ളു​ടെ പ്ര​ണ​യം ഇ​ത​ര മ​ത​ക്കാ​ര​നു​മാ​യി; ​മ​ർ​ദ​ന​ത്തി​ന് ശേ​ഷം വി​ഷം ക​ഴി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; ന​ട​ക്കു​ന്ന സം​ഭ​വം കൊ​ച്ചി​യി​ൽ

കൊ​ച്ചി: മ​ക​ളു​ടെ പ്ര​ണ​യം ഇ​ത​ര മ​ത​ക്കാ​ര​നു​മാ​യി.14 വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച് പി​താ​വ്. ന​ട​ക്കു​ന്ന സം​ഭം കൊ​ച്ചി​യി​ൽ.

അ​ബീ​സ് എ​ന്ന​യാ​ളാ​ണ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ ദേ​ഹ​ത്താ​കെ ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ച​ശ​ഷം ഇ​യാ​ള്‍ വി​ഷം വാ​യി​ല്‍ ബ​ല​മാ​യി ഒ​ഴി​ച്ചു​കൊ​ടു​ത്തു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്‌​സ​യി​ലാ​ണ്. പ്ര​തി​യെ ആ​ലു​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment