തീ​യ​ണ​യ്ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: മി​ത്ര​ക്ക​രി​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച തീ​യ​ണ​യ്ക്കാ​ൻ അ​ഗ്നി​ശ​മ​ന​സേ​ന​യോ​ടൊ​ത്ത് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.

മി​ത്ര​ക്ക​രി തെ​ക്കേ​മ​ഠം അ​രു​ണ്‍ (34) ആ​ണു മ​രി​ച്ച​ത്. മി​ത്ര​ക്ക​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം കാ​ര​ക്കാ​ട് സു​ഭാ​ഷി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന് ഫ​ര്‍​ണി​ച്ച​ർ നി​ര്‍​മി​ക്കു​ന്ന യൂ​ണി​റ്റി​നാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ തീ​പി​ടി​ച്ച​ത്.

തീ​യ​ണ​യ്ക്കാ​ൻ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന അ​രു​ൺ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment