വ​ഴി​യ​റി​യാ​ത്ത​വ​നെ വ​ഴി​തെ​റ്റി​ക്കു​ന്ന ഗൂ​ഗി​ൾ മാ​പ്പ്; യു​വാ​വ് സ​ഞ്ച​രി​ച്ച ജീ​പ്പ് തോ​ട്ടി​ൽ വീ​ണു

ഗൂ​ഗി​ൾ മാ​പ്പ് വീ​ണ്ടും വ​ഴി​തെ​റ്റി​ച്ചു. യു​വാ​വ് സ​ഞ്ച​രി​ച്ച ജീ​പ്പ് തോ​ട്ടി​ൽ വീ​ണു. കോ​ത​മം​ഗ​ല​ത്തു​നി​ന്നും പു​ന്ന​മ​ട ഭാ​ഗ​ത്തേ​ക്കു സ​ഞ്ച​രി​ച്ച ബോ​ണി​യു​ടെ ജീ​പ്പാ​ണ് വ​ഴി​തെ​റ്റി കൊ​ച്ച​മ്മ​നം തോ​ട്ടി​ൽ വീ​ണ​ത്. ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടു​കൂ​ടി​യാ​ണ് സം​ഭ​വം.

എം​സി റോ​ഡി​ൽ​നി​ന്ന് പൊ​ടി​യാ​ടി വ​ഴി അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് കൊ​ച്ച​മ്മ​നം റോ​ഡി​ലൂ​ടെ ക​ട​ക്കാ​ൻ ഗൂ​ഗി​ൾ മാ​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഗു​ഗി​ൾ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വ​ഴി​യ​റി​യാ​ത്ത ഇ​ട​റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് തോ​ട്ടി​ൽ വീ​ണ​ത്. ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റോ​ണി പു​ന്ന​മ​ട ഭാ​ഗ​ത്തേ​ക്കു പോ​യ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ യു​വാ​വി​നെ ക​ര​യ്ക്കെ​ത്തി​ച്ചു.

Related posts

Leave a Comment