മധ്യതിരുവിതാംകൂറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ള്‍ പി​രി​ച്ചു​പി​ട​ണമെന്ന് പി.സി.ജോര്‍ജ്

കോ​ട്ട​യം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍ ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​കു​മെ​ന്ന് പി.​സി. ജോ​ര്‍​ജ്.

മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍ ബി​ജെ​പി ശ​ക്തി തെ​ളി​യി​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ള്‍ പി​രി​ച്ചു​പി​ട​ണം. നാ​ടി​നു ശാ​പ​മാ​യി ഒ​രു രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​യും വ​ള​ര​രു​ത്. ജി​ല്ല​യി​ല്‍ 10നു ​മു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബി​ജെ​പി ഭ​ര​ണം പി​ടി​ക്കും.

അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 40 മ​ണ്ഡ​ല​ങ്ങ​ള്‍ ബി​ജെ​പി വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ല്‍ പൂ​ഞ്ഞാ​റും കാ​ഞ്ഞി​ര​പ്പ​ള്ളി​യും ഉ​ള്‍​പ്പെ​ടും. ഇ​തി​ന്‍റെ മേ​ല്‍​നോ​ട്ട​ച്ചു​മ​ത​യും ത​നി​ക്കു​ണ്ടെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment