ദേ​ശീ​യ ബ​ധി​ര ക്രി​ക്ക​റ്റ്: ഗു​ജ​റാ​ത്ത് ചാ​ന്പ്യ​ന്മാര്‍

തൃ​ശൂ​ർ: ദേ​ശീ​യ ബ​ധി​ര ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ഞ്ചാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗു​ജ​റാ​ത്ത് ചാ​ന്പ്യ​ൻ​മാ​ർ. കേ​ര​ള​വ​ർ​മ, ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടു​ക​ളി​ലാ​യാ​യി 26 മു​ത​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

ഓ​ൾ ഇ​ന്ത്യ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫ് ദി ​ഡ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​രേ​ഷ് കു​മാ​ർ വി​ജ​യി​ക​ൾ​ക്കു ട്രോ​ഫി​ക​ളും കാ​ഷ് പ്രൈ​സും ന​ൽ​കി. കെ.​സി. ഐ​സ​ക്, മ​ധു, ജോ​വാ​ൻ, റാ​ഫേ​ൽ, ജോ​യി, എ.​ജെ. ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment