ത​ന്ത്രി​യോ​ട് പി​ണ​റാ​യി​ക്ക് അ​പ്രീ​തി; ത​ന്ത്രി​യെ മ​റ​യാ​ക്കി മ​ന്ത്രി​യെ ര​ക്ഷി​ക്കേ​ണ്ടെ​ന്നു കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ന്ത്രി​യോ​ട് പി​ണ​റാ​യി​ക്ക് അ​പ്രീ​തി​യു​ണ്ടെ​ന്നും ത​ന്ത്രി​യെ മ​റ​യാ​ക്കി മ​ന്ത്രി​യെ ര​ക്ഷി​ക്കേ​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍.

മു​ന്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്തി​ട്ടെ​ന്താ​യെ​ന്നും ഇ​തേ​ക്കു​റി​ച്ച് അ​റി​യാ​നു​ള്ള അ​വ​കാ​ശം ജ​ന​ങ്ങ​ള്‍​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​വ​സ്വം ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മ​റി​ഞ്ഞ് ശ​ബ​രി​മ​ല​യി​ല്‍ ഇ​ത്ര​യും വ​ലി​യ കൊ​ള്ള ന​ട​ക്കി​ല്ല.

അ​ന്വേ​ഷ​ണം ത​ന്ത്രി​യി​ല്‍ ഒ​തു​ക്കാ​ന്‍ നോ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​റി​യാ​തെ​യാ​ണു കൊ​ള്ള ന​ട​ന്ന​തെ​ന്നു പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment