ലാ​ലീ​ഗ: വി​യാ​റ​യ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സ്

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ വി​യാ​റ​യ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സ്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി. നി​ക്കോ​ളാ​സ് പെ​പെ​യാ​ണ് വി​യാ​റ​യ​ലി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. വി​യാ​റ​യ​ൽ താ​രം റാ​ഫ മ​രി​ന്‍റെ ഓ​ൾ ഗോ​ളാ​ണ് അ​ലാ​സി​ന്‍റെ ഗോ​ൾ.

മ​ത്സ​രം സ​മ​നി​ല​യി​ൽ ആ​യ​തോ​ടെ വി​യാ​റ​യ​ലി​ന് 55 പോ​യി​ന്‍റാ​യി. ഇ​തോ​ടെ വി​യാ​റ​യ​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 28 പോ​യി​ന്‍റാ​യ അ​ലാ​വ​സ് 16 സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Related posts

Leave a Comment