ഷാ​ജി പാ​പ്പ​നും കൂ​ട്ട​രും എ​ത്തു​ന്നു

മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന “ആ​ട് 3 പാ​ര്‍​ട്ട് 1 ; വ​ണ്‍ ലാ​സ്റ്റ് റൈ​ഡ്’ എ​ന്ന ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി ഒ​രി​ക്ക​ല്‍ കൂ​ടി ഉ​റ​പ്പി​ച്ച് നി​ര്‍​മാ​താ​ക്ക​ളാ​യ വി​ജ​യ് ബാ​ബു​വും വേ​ണു കു​ന്ന​പ്പി​ള്ളി​യും.

നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത് പോ​ലെ ഈ ​മാ​സം 19നു ​ത​ന്നെ ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി എ​ത്തു​മെ​ന്നാ​ണ് അ​വ​ര്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ കു​റി​പ്പി​ല്‍ അ​റി​യി​ച്ച​ത്. ഗ​ള്‍​ഫി​ല്‍ ന​ട​ന്നു​വ​രു​ന്ന യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്മ​ര്‍ റി​ലീ​സാ​യി എ​ത്തു​ന്ന ആ​ട് 3 ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് തീ​യ​തി മാ​റ്റി​യേ​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്, ത​ങ്ങ​ളു​ടെ ചി​ത്രം പ​റ​ഞ്ഞ ദി​വ​സം ത​ന്നെ റി​ലീ​സ് ചെ​യ്യു​മെ​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ഒ​രി​ക്ക​ല്‍ കൂ​ടി ആ​ട് 3 ടീം ​എ​ത്തി​യ​ത്.

വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം ന​ല്‍​കു​ന്ന കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഈ ​വ​മ്പ​ന്‍ കോ​മ​ഡി ഫാ​ന്‍റ​സി ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. 2026 മാ​ര്‍​ച്ച് 19ന് ​ഈ​ദ് റി​ലീ​സ് ആ​യാ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ക. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ള്‍ ഏ​റ്റ​വു​മ​ധി​കം കാ​ത്തി​രി​ക്കു​ന്ന ഫ്രാ​ഞ്ചൈ​സ് ചി​ത്ര​മെ​ന്ന നി​ല​യി​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ചി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്കൊ​പ്പം ഫാ​ന്‍റ​സി ഘ​ട​ക​ങ്ങ​ളും കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് ഇ​ത്ത​വ​ണ ചി​ത്രം പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത് എ​ന്ന സൂ​ച​ന​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ര്‍ ന​ല്‍​കു​ന്ന​ത്. വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​തെ​ന്നും ട്രെ​യ്‌​ല​ര്‍ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്.

ജ​യ​സൂ​ര്യ, വി​നാ​യ​ക​ന്‍, ഇ​ന്ദ്ര​ന്‍​സ്, ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, വി​ജ​യ് ബാ​ബു, നോ​ബി, നി​ര്‍​മ​ല്‍ പാ​ലാ​ഴി, സൈ​ജു കു​റു​പ്പ്, ഹ​രി​കൃ​ഷ്ണ​ന്‍, ഭ​ഗ​ത് മാ​നു​വ​ല്‍, സ​ണ്ണി വെ​യ്ന്‍,സു​ധി കോ​പ്പ, ബി​ജു​ക്കു​ട്ട​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്. ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നി​വ​യ്ക്കു ശേ​ഷം എ​ത്തു​ന്ന ഈ ​മൂ​ന്നാം ഭാ​ഗം വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്.

ആ​ദ്യ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്ക് പ​രി​ചി​ത​രാ​യ, അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മൂ​ന്നാം ഭാ​ഗ​ത്തി​ലൂ​ടെ​യും വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്നു​ണ്ട്. “ആ​ട് 3 പാ​ര്‍​ട്ട് 1; വ​ണ്‍ ലാ​സ്റ്റ് റൈ​ഡ്’ എ​ന്ന ടൈ​റ്റി​ല്‍ ടാ​ഗ് ലൈ​നി​ലൂ​ടെ ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്തി​ന് ഇ​നി ഒ​രു പാ​ര്‍​ട്ട് കൂ​ടി ഉ​ണ്ടാ​കും എ​ന്ന ഉ​റ​പ്പും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്നു.

എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍-​വി​ന​യ് ബാ​ബു, ഛായാ​ഗ്ര​ഹ​ണം-​അ​ഖി​ല്‍ ജോ​ര്‍​ജ്, മ്യൂ​സി​ക്, ഒ​റി​ജി​ന​ല്‍ തീം- ​ഷാ​ന്‍ റ​ഹ്മാ​ന്‍, പ​ശ്ചാ​ത്ത​ല സം​ഗീ​തം, ന്യൂ ​തീം- ഡോ​ണ്‍ വി​ന്‍​സെ​ന്‍റ്, എ​ഡി​റ്റ​ര്‍- ലി​ജോ പോ​ള്‍, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- ഗോ​പ​കു​മാ​ര്‍ ജി.​കെ, പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- ഷി​ബു ജി. ​സു​ശീ​ല​ന്‍, പ്രൊ​ഡ​ക്‌​ഷ​ന്‍ ഡി​സൈ​ന​ര്‍- അ​നീ​സ് നാ​ടോ​ടി, മേ​ക്ക​പ്പ്-​റോ​ണെ​ക്‌​സ് സേ​വ്യ​ര്‍, കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍- സ്റ്റെ​ഫി സേ​വ്യ​ര്‍, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍- വി​ഷ്ണു ഭ​ര​ത​ന്‍, വി​എ​ഫ്എ​ക്‌​സ് ഡ​യ​റ​ക്ട​ര്‍- ജി​ഷ്ണു ആ​ര്‍. ദേ​വ്, സൗ​ണ്ട് ഡി​സൈ​ന്‍- കി​ഷ​ന്‍ മോ​ഹ​ന്‍ (സ​പ്ത റെ​ക്കോ​ര്‍​ഡ്സ്), വ​രി​ക​ള്‍- മ​നു മ​ന്‍​ജി​ത്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ടേ​ഴ്സ്- പ്രേം​നാ​ഥ്, റോ​ബി​ന്‍ വ​ർ​ഗീ​സ്, ഡി​ഐ ഹ്യൂ​സ്, ടോ​ണ്‍​സ് ക​ള​ര്‍ ഹ​ബ് ക​ള​റി​സ്റ്റ്- ഷ​ണ്‍​മു​ഖ​പാ​ണ്ഡ്യ​ന്‍ എം, ​സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫി-​വി​ഷ്ണു എ​സ്. രാ​ജ​ന്‍, ടൈ​റ്റി​ല്‍ ഡി​സൈ​ന്‍​സ്- കോ​ളി​ന്‍​സ് ലി​യോ​ഫി​ല്‍, പ​ബ്ലി​സി​റ്റി ഡി​സൈ​ന്‍-​എ​യ്‌​സ്‌​തെ​റ്റി​ക് കു​ഞ്ഞ​മ്മ, പി​ആ​ര്‍​ഒ ആ​ന്‍​ഡ് മാ​ര്‍​ക്ക​റ്റിം​ഗ്- വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ല്‍​കു​മാ​ര്‍.

Related posts

Leave a Comment