നി​ല്ക്ക​വി​ടെ, വി​ടി​ല്ലെ​ടാ നി​ന്നെ ഞാ​ൻ ! ന​വ​ജാ​ത​ശി​ശു ഡോ​ക്ട​റു​ടെ ഗ്ലൗ​സ് വി​ടാ​തെ മു​റു​ക്കി പി​ടി​ച്ചു കരയുന്ന ​ വീ​ഡി​യോ വൈ​റ​ൽ

വ​ള​രെ ര​സ​ക​ര​മാ​യി മ​ന​ക​വ​രു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ന​വ​ജാ​ത​ശി​ശു ഡോ​ക്ട​റു​ടെ ഗ്ലൗ​സ് മു​റു​കെ പി​ടി​ച്ചി​രി​ക്കു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ വീ​ഡി​യോ​യാ​ണ് ത​രം​ഗ​മാ​കു​ന്ന​ത്.

ന​വ​ജാ​ത​ശി​ശു ക​ര​യു​ന്ന​തി​നി​ട​യി​ലും ഡോ​ക്ട​റു​ടെ കൈ​യ്യു​റ വി​ടാ​തെ പി​ടി​ച്ചി​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഈ ​വീ​ഡി​യോ​യ ഇ​തി​ന​കം ത​ന്നെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 28 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട് ക​ഴി​ഞ്ഞു. ഇ​ത് കു​ഞ്ഞു​ങ്ങ​ളി​ലെ സ്വാ​ഭാ​വി​ക, പാ​ൽ​മാ​ർ ഗ്രാ​സ്പ് റി​ഫ്ലെ​ക്സ് മൂ​ല​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​കാ​ട്ടു​ന്നു.

ഡോ. ​ഇ​സ്ലാം എ​ൽ​ദേ​ഹ് ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. വ​ള​രെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​മാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ഞ്ഞ് ഗ്ലൗ​സ് വി​ടാ​ൻ ത​യ്യാ​റാ​കാ​ത്ത​ത് ക​ണ്ട് നെ​റ്റി​സ​ൺ​സ് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

 

 

Related posts

Leave a Comment