അ​ത്ര​മേ​ൽ സ്നേ​ഹി​ക്കു​ന്ന കോ​ഹ്‌​ലി​യു​ടെ ഓ​ട്ടോ​ഗ്രാ​ഫ് വാ​ങ്ങാ​ൻ കാ​ത്ത് നി​ന്നു, മൈ​ൻ​ഡ് ചെ​യ്യാ​തെ താ​രം: ബാ​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ് ക​ര​ഞ്ഞു​കൊ​ണ്ടോ​ടി കു​ട്ടി ആ​രാ​ധ​ക​ൻ; അ​തേ​സ​മ​യം മ​റ്റൊ​രി​ട​ത്ത് ത​ന്‍റെ ആ​രാ​ധ​ക​നെ ചേ​ർ​ത്ത് പി​ടി​ച്ച് ധോ​ണി

ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഓ​ട്ടോ​ഗ്രാ​ഫ് വാ​ങ്ങാ​ൻ കാ​ത്ത് നി​ന്ന കു​ഞ്ഞാ​രാ​ധ​ക​ന് കി​ട്ടി​യ​ത് ധോ​ണി​യു​ടെ ഓ​ട്ടോ​ഗ്രാ​ഫ്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ താ​ര​ങ്ങ​ളോ​ടു​ള്ള സ്നേ​ഹ​വും ആ​രാ​ധ​ന​യും കൂ​ടു​ന്ന ത​ര​ത്തി​ലു​ള്ള കു​റി​പ്പു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി. ‌‌

വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഓ​ട്ടോ​ഗ്രാ​ഫ് വാ​ങ്ങു​ന്ന​തി​നാ​യി ഒ​രു കു​ഞ്ഞ് ആ​രാ​ധ​ക​ൻ ഏ​റെ നേ​രം കാ​ത്തു​നി​ല്ക്കു​ക​യും താ​രം ന​ട​ന്നു നീ​ങ്ങു​മ്പോ​ൾ താ​ര​ത്തി​ന്‍റെ ഒ​പ്പം ന​ട​ന്നു നീ​ങ്ങി​യെ​ങ്കി​ലും വി​രാ​ട് ശ്ര​ദ്ധി​ക്കാ​തെ ന​ട​ന്നു നീ​ങ്ങി​യ​ത് കു​ഞ്ഞ് ആ​രാ​ധ​ക​നെ ചോ​ടി​പ്പി​ക്കു​ക​യും ഗാ​ർ​ഡ് താ​ര​ത്തി​ന്‍റെ അ​ടു​ത്തേ​യ്ക്ക് കു​ഞ്ഞ് ന​ട​ന്നു നീ​ങ്ങു​ന്ന​ത് ത​ട​യു​ക​യും ചെ​യ്ത​തി​ൽ വി​ഷ​മി​ച്ച് മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്ത് ക​ര​ഞ്ഞോ​ണ്ട് ഓ​ടി ചേ​ലു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

എ​ന്നാ​ൽ, കു​ഞ്ഞാ​രാ​ധ​ക​ന് പി​ന്നാ​ലെ വ​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് താ​രം എം.​എ​സ് ധോ​ണി ത​ന്‍റെ തൊ​പ്പി​യി​ൽ ഓ​ട്ടോ​ഗ്രാ​ഫി​ന്‍റെ ന​ല്കു​ന്ന​തി​ൽ സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്തു. താ​ര​ത്തെ കാ​ത്ത് നി​ന്ന സ​മ​യ​ത്താ​ണ് കു​ഞ്ഞാ​രാ​ധ​ക​ന് ഓ​ട്ടോ​ഗ്രാ​ഫ് ന​ല്കി​യ​ത്.

സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. താ​ര​ങ്ങ​ളു​ടെ ആ​രാ​ധ​ക​രാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. കു​ഞ്ഞാ​രാ​ധ​ക​നോ​ട് പി​ന്നീ​ട് ഒ​ര​വ​സ​ര​ത്തി​ൽ വാ​ങ്ങാ​മെ​ന്ന് ആ​ശ്വ​സി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും ക​മ​ന്‍റ് ബോ​ക്സി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു

 

Related posts

Leave a Comment