‘യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും, മു​ഖ്യ​മ​ന്ത്രി ആ​കാ​ൻ മോ​ഹ​മി​ല്ല’: സണ്ണി ജോസഫ്

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ന​ല്ലൊ​രു വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ത്ര സീ​റ്റ് കി​ട്ടു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. പേ​രാ​വൂ​രി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് ന​ട​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​കാ​ൻ ത​നി​ക്ക് മോ​ഹ​മി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

പേ​രാ​വൂ​രി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് ന​ട​ന്ന​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. പ​തി​നാ​യി​രം ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞ​ത് തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്താ​യി​രു​ന്നു. പ്ര​ചാ​ര​ണ സ​മ​യ​ത്ത് ഭൂ​രി​പ​ക്ഷം കു​റ​യു​മെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ​യെ​ന്ന് സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment