വെ​ള്ളാ​പ്പ​ള്ളി​യും കു​ടും​ബ​വും ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ചു; മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ച  വെ​ള്ളാ​പ്പ​ള്ളി​ക്ക്  പേന സ​മ്മാ​നി​ച്ച് ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാൻ

ചേ​ർ​ത്ത​ല: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കു​ടും​ബസ​മേ​തം രാ​ജ്ഭ​വ​നി​ൽ എ​ത്തി. അ​വി​ട്ടം നാ​ളി​ലാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി രാ​ജ്ഭ​വ​നി​ൽ എ​ത്തി​യ​ത്.

ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ 2021 ഡി​സം​ബ​ർ അ​ഞ്ചി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ക്ഷ​ണി​ച്ച​ത്.

രാ​ജ്ഭ​വ​നി​ൽ എ​ത്തി​യ വെ​ള്ളാ​പ്പ​ള്ളി ഗ​വ​ർ​ണ​ർ​ക്ക് ഓ​ണ​പ്പു​ട​വ കൈ​മാ​റി.ഗ​വ​ർ​ണ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ഒ​രു പേ​ന​യും സ​മ്മാ​നി​ച്ചു.

അ​ത്താ​ഴം ക​ഴി​ച്ച് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ഭാ​ര്യ പ്രീ​തി ന​ടേ​ശ​ൻ, മ​ക​ൾ വ​ന്ദ​ന, മ​രു​മ​ക​ൻ ശ്രീ​കു​മാ​ർ എ​ന്നി​വ​രും വെ​ള്ളാ​പ്പ​ള്ളി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment