പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യും; തോ​റ്റു​വെ​ന്ന​ത് സ​ത്യ​മാ​ണെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​എം മ​ണി

ഇ​ടു​ക്കി: തോ​ൽ​വി സ​മ്മ​തി​ച്ച് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ എം.​എം മ​ണി. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും നേ​തൃ​ത്വം തി​രു​ത്തേ​ണ്ട​തു​ണ്ടെ​ങ്കി​ൽ തി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ളാ​ണ്. ഭ​ര​ണ​പ​ക്ഷ​ത്ത് ഉ​ള്ള​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ചെ​യ്യാ​നും പാ​ർ​ട്ടി​യെ കെ​ട്ടി​പ്പെ​ടു​ത്താ​നു​മാ​ണ് ത​ങ്ങ​ൾ ശ്ര​മി​ച്ച​ത്.

തോ​റ്റു​വെ​ന്ന​ത് സ​ത്യ​മാ​ണ്. തോ​റ്റി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ ത​ല​യ്ക്ക് സു​ഖ​മി​ല്ല എ​ന്ന് പ​റ​യി​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Related posts

Leave a Comment