ഗു​ണ്ടാ നേ​താ​ക്ക​ളും ക്രി​മി​ന​ലു​ക​ളും പ​ങ്കെ​ടു​ത്തു: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ. ​സു​ധാ​ക​ര​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഡി​സി​സി

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എം​പി കെ. ​സു​ധാ​ക​ര​ക​ൻ കൊ​ച്ചി​യി​ൽ വി​ളി​ച്ച് ചേ​ർ​ത്ത യോ​ഗം ത​ങ്ങ​ളു​ടെ അ​റി​വോ​ടെ അ​ല്ലെ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി.

ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളും ഗു​ണ്ടാ നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി ഹാ​രി​സ്, തോ​ക്ക് കേ​സ് പ്ര​തി റി​യാ​സ് അ​ട​ക്കം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി ഡി​സി​സി വൃ​ത്ത​ങ്ങ​ൾ എ​ത്തി​യ​ത്. യോ​ഗ​ത്തി​ന് മു​മ്പോ ശേ​ഷ​മോ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment