ന​ല്ല നാ​യി​ക​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​തു വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു

ക​രി​യ​റി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് ന​ല്ല നാ​യി​ക​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​തു വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ഹേ​മ​മാ​ലി​നി​യെ ആ​യി​രു​ന്നു അ​ന്നു മ​ന​സി​ൽ ക​ണ്ടി​രു​ന്ന​ത്. അ​തൊ​ന്നും ന​ട​ന്നി​ല്ല.

അ​ന്ന് ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം അ​ങ്ങ​നെ​യൊ​രു ശ​രീ​ര​പ്ര​കൃ​തി​യി​ൽ ആ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു. ഇ​പ്പോ​ഴും എ​ന്‍റെ കോ​ല​ത്തി​ൽ ഒ​ന്നും മാ​റ്റം വ​ന്നി​ട്ടി​ല്ല. പ​ക്ഷേ ജ​ന​റേ​ഷ​ൻ മാ​റി​യ​പ്പോ​ൾ ഞാ​ൻ എ​ങ്ങ​നെ​യോ അ​വ​ർ​ക്കു പാ​ക​മാ​കു​ന്നൊ​രു ആ​ളാ​യി. അ​തു മാ​റി​യ ത​ല​മു​റ​യു​ടെ സ​മ്മാ​ന​മാ​ണ്. -ഇ​ന്ദ്ര​ൻ​സ്

Related posts

Leave a Comment