കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് ഇന്ന് 1,120 രൂപ വര്‍ധിച്ച് 1,05,440 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 13,180 രൂപാ നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 10,835 രൂപയായി. പവന് 86,680 രൂപയാണ് നിരക്ക്.
കഴിഞ്ഞ ദിവസങ്ങളില്‍ റിക്കാര്‍ഡ് വിലയില്‍ നിന്നും താഴേക്ക് പോയ സ്വര്‍ണ വില ഇന്നലെ വൈകിട്ടു മുതല്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
