സം​ശ​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള ഡി​എ​ൻ​എ പ​രി​ശോ​ധ​ന; പീ​ഡ​ന​മെ​ന്ന് മ​ദ്രാ​സ് കോ​ട​തി

ചെ​ന്നൈ: കു​ട്ടി​യു​ടെ പി​തൃ​ത്വം സം​ശ​യി​ച്ച് ഭാ​ര്യ​യോ​ട് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​തു മാ​ന​സി​ക പീ​ഡ​ന​മാ​ണെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

ചെ​ന്നൈ സ്വ​ദേ​ശി​ക​ളു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ കു​ടും​ബ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ചാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ച സ്വ​ത്തും ആ​ഭ​ര​ണ​ങ്ങ​ളും നാ​ലാ​ഴ്ച​യ്ക്ക​കം മ​ട​ക്കി ന​ൽ​കാ​നും കോ​ട​തി ഭ​ർ​ത്താ​വി​നു നി​ർ​ദേ​ശം ന​ൽ​കി.

വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ച കു​ടും​ബ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ഭ​ർ​ത്താ​വും സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ച സ്വ​ത്തു​വ​ക​ക​ൾ തി​രി​കെ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടാ​ത്ത കു​ടും​ബ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ ഭാ​ര്യ​യും ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സം​യു​ക്ത​മാ​യി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി വി​ധി.

Related posts

Leave a Comment