ഫാ​ഫ​യു​ടെ ‘ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ’ ട്രെ​യി​ല​ർ

ഫാ​ന്‍റ​സി​യും ത​മാ​ശ​യും ഹൃ​ദ​യ സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ‘ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ’ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സാ​യി. എ​സ്.​എ​സ്. രാ​ജ​മൗ​ലി അ​വ​ത​രി​പ്പി​ക്കു​ന്ന ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ഫാ​ന്‍റ​സി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ൻ​ലാ​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ൽ അ​വ​ത​ര​ണ​വു​മാ​യി എ​ത്തു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഫാ​ന്‍റ​സി എ​ന്‍റ​ർ​ടൈ​ന​റാ​യി ഒ​രു​ങ്ങി​യ ചി​ത്രം ഒ​ക്ടോ​ബ​ർ 2ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

എ​സ്. എ​സ്. രാ​ജ​മൗ​ലി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ ശ​ശാ​ങ്ക് യെ​ലേ​ട്ടി ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ‘ബാ​ഹു​ബ​ലി’ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മ്മാ​താ​ക്ക​ളാ​യ ആ​ർ​ക്കാ മീ​ഡി​യ വ​ർ​ക്ക്സും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.

ആ​ർ​ക്ക മീ​ഡി​യ വ​ർ​ക്ക്സ്, ഷോ​യിം​ഗ് ബി​സി​ന​സ് എ​ന്നീ ബാ​ന​റു​ക​ളു​ടെ കീ​ഴി​ൽ ഷോ​ബു യാ​ർ​ല​ഗ​ഡ്ഡ, പ്ര​സാ​ദ് ദേ​വി​നേ​നി, എ​സ്. എ​സ്. കാ​ർ​ത്തി​കേ​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ക​ലാ​മൂ​ല്യ​മു​ള്ള​തും പ്രേ​ക്ഷ​ക-​നി​രൂ​പ​ക പ്ര​ശം​സ​ക​ൾ നേ​ടി​യ ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ഭാ​വ​നാ റി​ലീ​സ് ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്നു.

ഫാ​ന്റ​സി ഫാ​മി​ലി എ​ന്‍റ​ർ​റ്റൈ​നെ​ർ ചി​ത്ര​മാ​യ ഡോ​ണ്ട് ട്ര​ബി​ൾ ദി ​ട്ര​ബി​ളി​ൽ ത​ന്‍റ പ​തി​വ് ശൈ​ലി​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബാ​ല​താ​ര​മാ​യ സാ​റ​യു​ടെ പ്ര​ക​ട​ന​വും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. ചി​ത്രം മ​ല​യാ​ളം, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ റി​ലീ​സാ​കും.

കാ​ല​ഭൈ​ര​വ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സ്ക്രി​പ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് എ​സ്. എ​സ്. കാ​ഞ്ചി​യും, കോ-​റൈ​റ്റ​ർ ഹം​സ അ​ലി​യു​മാ​ണ്. ബാ​ലാ​ജി സു​ബ്ര​ഹ്മ​ണ്യം ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​മ്പോ​ൾ പ്ര​വീ​ൺ ആ​ന്‍റ​ണി എ​ഡി​റ്റിം​ഗ് കൈ​കാ​ര്യം ചെ​യ്യു​ന്നു.

സു​ധ​ൻ കൊ​റി​യോ​ഗ്ര​ഫി​യും, രാ​മ രാ​ജ​മൗ​ലി കോ​സ്റ്റ്യൂം ഡി​സൈ​നും സ്റ്റൈ​ലിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.​എ​സ്. എ​സ്. ശ​ശാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റും, ഡി. ​സ​തീ​ഷ് കു​മാ​ർ പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വും, രാ​ഹു​ൽ ഷാ​ലി ലൈ​ൻ പ്രൊ​ഡ്യൂ​സ​റും, ഡി. ​യോ​ഗാ​ന​ന്ദ് പ്രൊ​ഡ​ക്ഷ​ൻ​ക​ൺ​ട്രോ​ള​റു​മാ​ണ്. പി ​ആ​ർ ഓ : ​പ്ര​തീ​ഷ് ശേ​ഖ​ർ.

Related posts

Leave a Comment