ര​ജ​നി​കാ​ന്ത് ചി​ത്രം “ജ​യി​ല​ർ 2′ റി​ലീ​സി​നൊ​രു​ങ്ങു​ന്നു; ര​ണ്ടാം ഗാ​നം നാ​ളെ​യെ​ത്തും

ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ ഒ​രു​ക്കു​ന്ന ജ​യി​ല​ർ 2 റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ചി​ത്രം ഒ​ക്ടോ​ബ​ർ 15 ത​ന്നെ ആ​ഗോ​ള ത​ല​ത്തി​ൽ ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ചി​ത്ര​ത്തി​ലെ ര​ണ്ടാം ഗാ​നം നാ​ളെ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ വ​മ്പ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി വീ​ണ്ടു​മെ​ത്തു​മ്പോ​ൾ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ര​ജ​നി ആ​രാ​ധ​ക​ർ. മോ​ഹ​ൻ​ലാ​ൽ, ശി​വ​രാ​ജ് കു​മാ​ർ, വി​ജ​യ് സേ​തു​പ​തി, ഹൃ​തി​ക് റോ​ഷ​ൻ, വി​നാ​യ​ക​ൻ തു​ട​ങ്ങീ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ലെ ‘അ​ല്ല ബോ​ല​ലോ’ എ​ന്ന ഗാ​നം ട്രെ​ൻ​ഡി​ങ് ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. ഷം​ന കാ​സി​മി​ന്‍റെ ഗം​ഭീ​ര നൃ​ത്ത​ച്ചു​വ​ടു​ക​ളാ​യി​രു​ന്നു ഗാ​ന​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. റി​ലീ​സ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​യാ​ണ് പാ​ട്ട് ട്രെ​ൻ​ഡി​ങ് ആ​യി മാ​റി​യ​ത്.

Related posts

Leave a Comment