കു​ടി​വെ​ള്ള പ്ലാ​ന്‍റി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പൊ​ലി​സ്

നാ​ടു​കാ​ണി: നാ​ടു​കാ​ണി​യി​ലെ കു​ടി​വെ​ള്ള പ്ലാ​ന്‍റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി നാ​ശ​ന​ഷ്ടം വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. പു​ഷ്പ​ഗി​രി വ​ട്ട​ക്കു​ടി​യി​ൽ റോ​ബി​ൻ തോ​മ​സ് പാ​ർ​ട്ണ​റാ​യി നി​ർ​മി​ച്ച നാ​ടു​കാ​ണി​യി​ലെ കു​ടി​വെ​ള്ള പ്ലാ​ന്‍റി​ലാ​ണ് സം​ഭ​വം.

അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഫ​ർ​ണി​ച്ച​റു​ക​ളും ആ​ർ​ഒ പ്ലാ​ന്‍റും ഐ​എ​സ്ഐ ലാ​ബും മ​റ്റും ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 12 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ​രാ​തി. ഒ​ക്ടോ​ബ​ർ 20 നും ​ന​വം​ബ​ർ13 നും ​ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment