മറയൂർ: ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ പെരുമലയിലയിൽ അഴകമ്മയുടെ കൃഷിത്തോട്ടത്തിൽ നാലുകിലോ തൂക്കംവരുന്ന ഭീമൻ ബീറ്റ്റൂട്ട് വിളഞ്ഞു. സാധാരണ ബീറ്റ്റൂട്ടിന്റെ തൂക്കം 100 ഗ്രാം മുതൽ 500 ഗ്രാം വരെയാണ്.
Related posts
വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
കറുകച്ചാല്‍: വീട്ടില്‍ കയറി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. വെള്ളാവൂര്‍ പുത്തൂര്‍കടവ് കൊച്ചുപടിയറ കെ.എസ്. അരുണ്കുമാറിനെയാ (31)ണു കറുകച്ചാല്‍ പോലീസ് അറസ്റ്റ്...എന്നാ ചൂടാന്നേ, മഴയൊട്ടു പെയ്യുന്നുമില്ല; ചൂടിൽ വലഞ്ഞ് അക്ഷരനഗരി
കോട്ടയം: കനത്ത ചൂടില്‍ കോട്ടയം ഉരുകുകയാണ്. വൈകുന്നേരങ്ങളില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കില്‍ മണ്ണും മനവും തണുക്കാനുള്ള മഴ ഇതുവരെ പെയ്തില്ല....വേനൽ മഴയിൽ പെരുകി കൊതുകുകൾ; പനികൾപലതരം; കൊതുകിന്റെ ഉറവിട നശീകരണം പ്രധാനം
കോട്ടയം: ഇടവിട്ടുള്ള വേനല്‍മഴയ്ക്കൊപ്പം മലയോര മേഖലയില്‍ കൊതുകുശല്യം രൂക്ഷം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളില്‍ ഡെങ്കിപ്പനി രണ്ടാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിരട്ടകള്‍, ഉപയോഗിക്കാത്ത...