എയ്ഡ്സ് ദിനത്തില്‍ മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികള്‍ നടത്തിയ ഫ് ളാഷ്മോബുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പെണ്‍കുട്ടികളെ തെറിവിളിച്ച് പല തീവ്ര മത സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒട്ടനവധി പേര് ഇവരെ പിന്തുണച്ചതോടെ ഫേസ്ബുക്ക് യുദ്ധക്കളമായി മാറിയിരുന്നു.എന്നാല്‍ ഇപ്പോള്‍ തീവ്രവാദികള്‍ക്ക് ചുട്ടമറുപടിയുമായി ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐ രംഗത്തെത്തിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ഫ് ളാഷ്മോബ് നടത്തിയ അതേ സ്ഥലത്തു തന്നെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഫ് ളാഷ്മോബ് നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ആദ്യ മണിക്കൂറില്‍ തന്നെ ആയിരം പേരാണ് വീഡിയോ പങ്കുവച്ചത്.
Related posts
അപകടകരമായ ജോലി, എങ്കിലും വിശ്വാസത്തോടെ ജനം വിളിക്കുമ്പോൾ എങ്ങനെ പോകാതിരിക്കും; ഒന്നര വർഷത്തിനുള്ളിൽ ഫൈസലും സംഘവുംപിടികൂടിയത് 50 രാജവെമ്പാലകളെ…
ഇരിട്ടി: കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഒന്നര വർഷത്തിനുള്ളിൽ വനംവകുപ്പിലെ താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും സംഘവും ചേർന്ന്...വിരുന്നിനെത്തിയ വീട്ടിലെ വീട്ടമ്മയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു നൽകി; രാജാക്കാട്ട് നിന്ന് മുങ്ങിയ പ്രസാദിനെ പശ്ചിമബംഗാളിൽ നിന്നും പൊക്കി പോലീസ്
രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ ഗൃഹനാഥയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്കു മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് പ്രതിയുടെ ഗ്രാമത്തിൽ എത്തി അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ...നവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവം; യുവതിയുടെ അച്ഛൻ മുഖ്യമന്ത്രിക്കും റൂറൽ എസ്പിക്കും പരാതി നൽകി
പറവൂർ: നവവധുവിന് ഭർതൃവീട്ടിൽ വച്ച് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ യുവതിയുടെ അച്ഛൻ മുഖ്യമന്ത്രിക്കും റൂറൽ എസ്പിക്കും പരാതി നൽകി. സംഭവം നടന്ന...