തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് സമരത്തിൽ രമ്യമായ പരിഹാരാണ് ഉണ്ടാക്കാൻ ശ്രമിക്കേണ്ടതെന്നും വി.എസ് കൂട്ടിച്ചേർത്തു.
Related posts
ഈമാസം കൂട്ട വിരമിക്കൽ; കണ്ടെത്തേണ്ടത് 9,000 കോടി രൂപ; ക്ഷേമപെന്ഷന് മുടങ്ങിയിട്ട് ആറുമാസം
തിരുവനന്തപുരം: ഈ മാസം 16000 ത്തോളം ജീവനക്കാർ സര്‍ക്കാര്‍ സര്‍വീസിൽനിന്ന് വിരമിക്കുന്പോൾ ആനുകൂല്യങ്ങൾ തീര്‍ത്ത് കൊടുക്കാൻ ധനവകുപ്പ് കണ്ടെത്തേണ്ടത് ഏകദേശം 9000കോടി...തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം; പിടിയിലായത് 25 വയസിൽ താഴെപ്രായമുള്ളവർ
വെള്ളറട: അമ്പൂരിയില്‍ ഇന്നലെ ഗുണ്ടാ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ രണ്ട്പേര് പോലീസ് പിടിയിലായി. കുളനപാറ പള്ളിയെട് വീട്ടില്‍ അഖില്‍ലാൽ...തലസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം പാസ്റ്ററടക്കം നിരവധിപ്പേർക്കു വെട്ടേറ്റു; അക്രമം രാത്രി നാലു മണിക്കൂറോളം നീണ്ടു
വെള്ളറട: ലഹരി മാഫിയ നടത്തിയ വ്യാപക ആക്രമണത്തിൽ പാസ്റ്റർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. വീടുകളും വാഹനങ്ങളും തകർത്തു. കണ്ണന്നൂരില്‍ യുപി സ്കൂളിന്...