പേടിച്ചുവിറച്ച് യുവാവ്! കാട്ടാനക്കൂട്ടത്തിന്റെ ഇടയില്‍പ്പെടാതെ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം മറയൂരില്‍

മ​റ​യൂ​ർ: ബൈ​ക്ക് യാ​ത്രി​ക​ൻ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ൽ​പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. കാ​ന്ത​ല്ലൂ​ർ കോ​വി​ൽ​ക്ക​ട​വ് റോ​ഡി​ൽ വെ​ട്ടു​ക്കാ​ട് ഭാ​ഗ​ത്ത് കീ​ഴാ​ന്തൂ​ർ ഗ്രാ​മം സ്വ​ദേ​ശി പ്ര​ശാ​ന്ത് റോ​ഡ് കു​റു​കെ ആ​ന​ക്കൂ​ട്ടം ക​ട​ന്നു​പോ​കു​ന്ന​ത​റി​യാ​തെ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു.

അ​ടു​ത്തെ​ത്തി​യ​തും തൊ​ട്ടു​മു​ന്പി​ൽ ന​ല്ല വേ​ഗ​ത​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡ് കു​റു​കെ ക​ട​ന്നു​പോ​യ​തും ഒ​രു​മി​ച്ചാ​യി​രു​ന്നു. ബൈ​ക്ക് സ​ഡ​ൻ ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യ​തു​മൂ​ലം ര​ക്ഷ​പ്പെ​ട്ടു. ആ​ന​ക്കൂ​ട്ടം പ​രി​സ​ര​ത്തെ കൃ​ഷി​യി​ട​ത്തി​ലെ പ്ലാ​വി​ൽ​നി​ന്നും ച​ക്ക​യി​ട്ടു തി​ന്ന​ശേ​ഷ​മാ​ണ് റോ​ഡി​ലേ​ക്ക് ക​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ യാ​ത്ര​ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യും നി​ര​വ​ധി ബൈ​ക്കു​ക​ളും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ട​ഞ്ഞി​രു​ന്നു. ഏ​തു​സ​മ​യ​ത്തും ഏ​തു​സ്ഥ​ല​ത്തും കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts