മൂന്നര മണിക്കൂര്‍ നീണ്ട ശസത്രക്രിയ! മത്സ്യത്തോടൊപ്പം യുവതിയുടെ തൊണ്ടയില്‍ കുരുങ്ങിയ ഇരുമ്പുകമ്പി പുറത്തെടുത്തു

മു​ള​കു​ന്ന​ത്ത​കാ​വ്: യു​വ​തി​യു​ടെ തൊ​ണ്ട​യി​ൽ കു​ട​ങ്ങി​യ ഇ​രു​ന്പ് ക​ന്പി ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ​ത്ര​ക്രി​യി​ലൂ​ടെ പു​റ​ത്തു​ട​ത്തു. മ​ത്സ്യ​ത്തോ​ടൊ​പ്പം തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ ക​ന്പി ക​ഷ​ണ​മാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു​ത് .

വ​ട​ക്കാ​ഞ്ചേ​രി പ​ന​ങ്ങാ​ട്ടു​ക​ര സ്വ​ദേ​ശി​നി സു​ധ (31)യു​ടെ തൊ​ണ്ട​യി​ലാ​ണ് മ​ൽ​സ്യം ക​ഴി​ക്കു​ന്പോ​ൾ നാ​ല് സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ക​ന്പി​ക​ഷ​ണം കു​രു​ങ്ങി​യ​ത്.​

തൊ​ണ്ട​യി​ലൂ​ടെ അ​ന്ന​നാ​ള​ത്തി​ന് അ​ടു​ത്തെ​ത്തി​യ ക​ന്പി ക​ഷ​ണം ഉ​ള്ളി​ലേ​ക്ക് ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. തൊ​ണ്ട​യി​ൽ മ​ൽ​സ്യ​ത്തി​ന്‍റെ മു​ള്ള് ക​യ​റി​യെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി​യെ ത്യ​ശൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ ്ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.​

പി​ന്നീ​ട് ന​ട​ത്തി​യ സ​കാ​നിം​ഗ് പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ന്പി​യാ​ണ് കു​ടു​ങ്ങി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ക​ന്പി പു​റ​ത്തെ​ടു​ത്ത​ത്.​സ​ർ​ജ​റി വി​ഭാ​ഗം അ​സോ.​പ്രഫ. ഡോ. ​പി.​വി.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ.​പി.​വി.​അ​ജ​യ​ൻ, ഡോ.​ര​ഞ്ജ​ന, ഡോ.​സേ​തു​മാ​ധ​വ​ൻ, ഡോ.​ര​ശ്മി എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

Related posts