മുഖം മൂടിയെത്തിയത് അച്ഛനോ? മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍; കൊല്ലത്ത് നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത

കൊ​ല്ലം: മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ കൊ​ട്ടാ​ര​ക്ക​ര വാ​ള​കം ബ​ഥ​നി കോ​ണ്‍​വ​ന്‍റി​ന് മു​ന്നി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. വാ​ള​ക​ത്ത് 

കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ ആ​ളു​ക​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15ന് ​മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണി​ത്. രാ​ത്രി മു​ഴു​വ​ന്‍ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പെ​ടാ​തെ കി​ട​ന്നി​ട്ടും കു​ഞ്ഞി​ന് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ക്കാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment