പതിമൂന്നുകാ​ര​ന് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശം! വി​ദ്യാ​ര്‍​ഥി​യു​ടെ സ​ഹോ​ദ​ര​ന്‍റെ വക യുവാവിന് മുട്ടന്‍പണി

പ​ഴ​യ​ങ്ങാ​ടി(​ക​ണ്ണൂ​ര്‍): പ​തി​മൂ​ന്നു​കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച് യു​വാ​വി​നെ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു.

മാ​ട്ടൂ​ല്‍ സ്വ​ദേ​ശി എ.​സി. അ​ബ്ദു​ള്‍ ജ​ലീ​ലി​നെ (34)യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്‌​ഐ ഇ. ​ജ​യ​ച​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​ക്ക് നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ഥി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment