ക്ലാ​സ് മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ വ​സ്ത്ര​ധാ​ര​ണ​രീ​തി​യി​ല്‍ മ​തം വേണ്ട; ക്ലാസ് മുറികൾ സൗഹൃദത്തിന്‍റെതാകട്ടെ…

മ​തേ​ത​ര​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ്‌​കൂ​ളു​ക​ളി​ല്‍ മു​സ്ലീം വിദ്യാർഥികൾ അ​ബ​യ ധ​രി​ക്കു​ന്നത് നി​രോ​ധി​ച്ചു. ഫ്ര​ഞ്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണ് ഈ ​മാ​റ്റം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ബ​യ എ​ന്ന​ത് നീ​ള​മു​ള്ള​തും അ​യ​ഞ്ഞ​തു​മാ​യ പു​റം​വ​സ്ത്ര​ത്തി​ന്‍റെ അ​റ​ബി​പ​ദ​മാ​ണ്. ഇ​ത് പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ധ​രി​ക്കു​ന്നു.

ഒ​രു വി​ദ്യാ​ര്‍​ഥി ക്ലാ​സ് മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ അ​വ​ളു​ടെ വ​സ്ത്ര​ധാ​ര​ണ​രീ​തി​യി​ല്‍ മ​തം കാ​ണി​ക്ക​രു​തെ​ന്ന് മ​ന്ത്രി ഗ​ബ്രി​യേ​ല്‍ അ​ത്താ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​പ്തം​ബ​ര്‍ നാ​ല് മു​ത​ലാ​ണ് വി​ധി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment