രോ​ഗി​യാ​യ പി​താ​വി​നെ വ​ധി​ക്കാ​ൻ മ​ക​ന്‍റെ ശ്ര​മം; മു​ള​ക് വെ​ള്ളം മു​ഖ​ത്തൊ​ഴി​ച്ചു, ത​ല​യി​ൽ കു​ത്തിക്ക് കുത്തി; പതിനഞ്ചുകാരന്‍റെ കൂരകൃത്യത്തിൽ നടുങ്ങി തിരുവനന്തപുരം

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ രോ​ഗി​യാ​യ പി​താ​വി​നെ വ​ധി​ക്കാ​ൻ 15കാ​ര​നാ​യ മ​ക​ന്‍റെ ശ്ര​മം. പോ​ലീ​സ് പി​ടി​ക്കു​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ സു​ഹൃ​ത്തി​നെ ര​ക്ഷ​പെ​ടു​ത്തി​യ ശേ​ഷം മ​ക​ൻ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പോ​ത്ത​ൻ​കോ​ട് ആ​ണ് സം​ഭ​വം. സം​ഭ​വ സ​മ​യം മാ​താ​വ് ജോ​ലി​ക്ക് പോ​യി​രു​ന്നു.

മ​റ്റൊ​രാ​ളു​ടെ ചെ​രി​പ്പി​ട്ട് വീ​ട്ടി​ലെ​ത്തു​ന്ന​തി​ന് മ​ക​നെ പി​താ​വ് വ​ഴ​ക്ക് പ​റ​യു​ക​യും വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ പി​താ​വി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ സു​ഹൃ​ത്തു​മാ​യി മ​ക​ൻ വീ​ട്ടി​ലെ​ത്തി.

ഈ ​സ​മ​യം പി​താ​വ് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. മു​റി​യി​ലെ​ത്തി​യ ഇ​വ​ർ മു​ള​ക് പൊ​ടി ക​ല​ക്കി​യെ വെ​ള്ളം പി​താ​വി​ന്‍റെ മു​ഖ​ത്ത് ഒ​ഴി​ച്ച​തി​ന് ശേ​ഷം മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് ത​ല​യി​ൽ തു​രു​തു​രെ കു​ത്തി. കു​ത​റി​മാ​റി​യ പി​താ​വ് പു​റ​ത്തി​റ​ങ്ങി ക​ത​ക് ക​യ​ർ കൊ​ണ്ടു കെ​ട്ടി​യ​ട​ച്ച ശേ​ഷം നി​ല​വി​ളി​ച്ചു പു​റ​ത്തേ​ക്കോ​ടു​ക​യാ​യി​രു​ന്നു.

‌ഇ​തി​നി​ട​യി​ൽ കൂ​ട്ടു​കാ​ര​നെ മ​ക​ൻ ര​ക്ഷ​പ്പെ​ടു​ത്തി. പോ​ലീ​സ് വ​രു​ന്ന​തു ക​ണ്ട് മ​ക​ൻ ജ​നാ​ല​ക്ക​മ്പി​യി​ൽ തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ചു. വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യാ​ണ് പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

അ​ച്ഛ​നും മ​ക​നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും അ​പ​ക​ടനി​ല ത​ര​ണം ചെ​യ്തു.

Related posts

Leave a Comment