മ​ടി​യു​ള്ള വ്യ​ക്തി​യാ​ണ് ഞാ​നെ​ന്ന് അ​റി​യാ​വു​ന്ന​തി​നാ​ൽ അ​വ​ൾ ത​ന്നെ മു​ൻ​കൈ എ​ടു​ത്ത് എല്ലാം ചെ​യ്യും! തന്റെ വിചിത്ര സ്വഭാവത്തെക്കുറിച്ച് അ​ഭി​ഷേ​ക് ബ​ച്ച​ൻ

അ​പ​രി​ചി​ത​രു​മാ​യി ഇ​ട​പെ​ടു​മ്പോ​ൾ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​നി​ക്ക് ല​ജ്ജ​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടും.

റൂം ​സ​ർ​വീ​സ് വി​ളി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നു പു​റ​മെ പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ ആ​രും വ​ഴി​കാ​ട്ടാ​തെ ഹോ​ട്ട​ൽ ലോ​ബി​യി​ൽ ഇ​റ​ങ്ങിച്ചെ​ല്ലാ​നും മ​ടി​യാ​ണ്.

ഞാ​ൻ ഒ​രി​ക്ക​ലും കം​ഫ​ർ​ട്ടി​ല്ലാ​ത്ത ഒ​രു സെ​റ്റി​ൽ പോ​യി​ട്ടി​ല്ല. ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ പോ​സി​റ്റീ​വ് അ​ന്ത​രീ​ക്ഷ​മി​ല്ലാ​തെ ശ​രി​യാ​യി അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യി​ല്ല.

എ​നി​ക്ക് ചി​ല വി​ചി​ത്ര സ്വ​ഭാ​വ​ങ്ങ​ളു​ണ്ട്. ഞാ​ൻ വെ​ളി​യി​ലാ​ണെ​ങ്കി​ൽ വൈ​കു​ന്നേ​രം ഭാ​ര്യ എ​ന്നെ വി​ളി​ച്ച് നി​ങ്ങ​ളു​ടെ ദി​വ​സം എ​ങ്ങ​നെ​യു​ണ്ട്? എ​ന്ന് ചോ​ദി​ക്കും.

പി​ന്നെ ഭ​ക്ഷ​ണം ക​ഴി​ച്ചോ എ​ന്ന് തി​ര​ക്കും. റൂം ​സ​ർ​വീ​സി​ൽ വി​ളി​ക്കാ​ൻ മ​ടി​യു​ള്ള വ്യ​ക്തി​യാ​ണ് ഞാ​നെ​ന്ന് അ​റി​യാ​വു​ന്ന​തി​നാ​ൽ അ​വ​ൾ ത​ന്നെ മു​ൻ​കൈ എ​ടു​ത്ത് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യും.

അ​ല്ലെ​ങ്കി​ൽ ഞാ​ൻ പ​ട്ടി​ണി കി​ട​ക്കു​മെ​ന്ന് അ​വ​ൾ​ക്ക​റി​യാം. എ​ല്ലാം ക​ണ്ട​റി​ഞ്ഞ് ചെ​യ്യു​ന്ന ന​ല്ലൊ​രു വ്യ​ക്തി​യാ​യ​തുകൊ​ണ്ടാ​ണ് ഐ​ശ്വ​ര്യ അ​ടി​പൊ​ളി​യാ​ണെ​ന്ന് പ​റ​യു​ന്ന​ത്. -അ​ഭി​ഷേ​ക് ബ​ച്ച​ൻ

Related posts

Leave a Comment