സോ​ഷ്യ​ല്‍ മീ​ഡി​യ ന​മ്മു​ടെ ജീ​വി​ത​മ​ല്ല..! എ​നി​ക്ക് എ​ന്താ​ണോ ഇ​ഷ്ട​മു​ള്ള​ത് അ​ത് ആ​രാ​ധ​ക​രെ കാ​ണി​ക്കാ​നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്; മനസുതുറന്ന് പ്രിയാമണി

സോ​ഷ്യ​ല്‍ മീ​ഡി​യ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​ല്ലാ​തെ അ​തു ന​മ്മു​ടെ ജീ​വി​ത​മ​ല്ല.

എ​നി​ക്ക് എ​ന്താ​ണോ ഇ​ഷ്ട​മു​ള്ള​ത് അ​ത് ആ​രാ​ധ​ക​രെ കാ​ണി​ക്കാ​നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ങ്ങ​നെ അ​വ​ര്‍​ക്കെ​ന്നെ ഇ​ഷ്ട​മാ​യെ​ങ്കി​ല്‍ ഓ​ക്കെ.

അ​ല്ലെ​ങ്കി​ല്‍ ഒ​രു കു​ഴ​പ്പ​വു​മി​ല്ല. പ​റ​യാ​നു​ള്ള​ത് പ​റ​യാ​നു​ള്ള അ​ധി​കാ​രം ത​ങ്ങ​ള്‍​ക്കു​ണ്ടെ​ന്ന് ട്രോ​ള​ന്മാ​ര്‍ ക​രു​തു​ന്നു.

ചി​ല​ര്‍ അ​തു വ​ള​രെ ഗൗ​ര​വ​മാ​യി എ​ടു​ത്തേ​ക്കാം. സോ​ഷ്യ​ല്‍ മീ​ഡി​യ ത​ന്ത്ര​പ​ര​മാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും ആ​രാ​ധ​ക​രെ അ​റി​യി​ക്ക​ണ​മെ​ന്നില്ല.

ചി​ല​പ്പോ​ള്‍ അ​വ​ര്‍ എ​ന്നെക്കുറി​ച്ചെ​ഴു​തിയുണ്ടാ​ക്കു​ന്ന ചില കാര്യങ്ങൾ ഞാ​ന്‍ ആ​സ്വ​ദി​ക്കാ​റു​ണ്ട്. ഞാ​ന്‍ അ​ത് ഷെ​യ​ര്‍ ചെ​യ്യു​ക​യും ന​ന്നാ​യി ചി​രി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

എ​ന്നാ​ല്‍ ചി​ല സ​മ​യ​ത്ത് ഉ​ള്‍​കൊ​ള്ളാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത​ത് ഉ​ണ്ടാ​വും. അ​ത്ത​രം ട്രോ​ളു​ക​ളെ ഞാ​ന്‍ എ​തി​ര്‍​ക്കു​ക​യാ​ണ്. -പ്രി​യാ​മ​ണി

Related posts

Leave a Comment