അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ് നറുക്കെടുപ്പ്;  പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന് 33 കോ​ടി​യു​ടെ സമ്മാനം


അ​ബു​ദാ​ബി: മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്ക് വ​ന്‍​തു​ക​യു​ടെ ഭാ​ഗ്യ​സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 256-ാമ​ത് സീ​രി​സ് ന​റു​ക്കെ​ടു​പ്പി​ല്‍ ഗ്രാ​ന്‍​ഡ് പ്രൈ​സാ​യ 1.5 കോ​ടി ദി​ര്‍​ഹം (33 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ന്‍ രൂ​പ) പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന്.

ദോ​ഹ​യി​ല്‍ താ​മ​സി​ക്കു​ന്ന മു​ജീ​ബ് തെ​ക്കേ മാ​റ്റി​യേ​രി ആ​ണ് 098801 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​രി​ലൂ​ടെ സ്വ​പ്‌​ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ദ്ദേ​ഹം സെ​പ്റ്റം​ബ​ര്‍ 27ന് ​വാ​ങ്ങി​യ ടി​ക്ക​റ്റാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ​ത്.

സ​മ്മാ​ന​വി​വ​രം അ​റി​യി​ക്കു​ന്ന​തി​നാ​യി ബി​ഗ് ടി​ക്ക​റ്റ് പ്ര​തി​നി​ധി​ക​ള്‍ മു​ജീ​ബി​നെ ന​റു​ക്കെ​ടു​പ്പ് വേ​ദി​യി​ല്‍ വ​ച്ച് വി​ളി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​നാ​യി​ല്ല.

ഗ്രാ​ന്‍​ഡ് പ്രൈ​സി​ന് പു​റ​മെ ര​ണ്ടാം സ​മ്മാ​നം ഒ​രു ല​ക്ഷം ദി​ര്‍​ഹം സ്വ​ന്ത​മാ​ക്കി​യ​ത് 023536 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​രി​ലൂ​ടെ അ​ജീ​ബ് ഒ​മ​റാ​ണ്.

മൂ​ന്നാം സ​മ്മാ​നം 90,000 ദി​ര്‍​ഹം നേ​ടി​യ​ത് സ്റ്റീ​വ​ന്‍ വി​ല്‍​കി​ന്‍​സ​ണാ​ണ്. ഇ​ദ്ദേ​ഹം വാ​ങ്ങി​യ 169082 എ​ന്ന ടി​ക്ക​റ്റ് ന​മ്പ​രാ​ണ് സ​മ്മാ​നം നേ​ടി​യ​ത്.

നാ​ലാം സ​മ്മാ​നം 80,000 ദി​ര്‍​ഹം സ്വ​ന്ത​മാ​ക്കി​യ​ത് ര​വീ​ന്ദ്ര സ​മ​ര​നാ​യ​കെ ആ​ണ്. 156989 ആ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് ന​മ്പ​ര്‍.

 

Related posts

Leave a Comment