വീട്ടിലിരുന്ന് കളി കാണൂ…ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​നു​ള്ള ടി​ക്ക​റ്റ് ചോ​ദി​ച്ച് എ​ന്‍റ​യ​ടു​ത്ത് വരണ്ട; വിരാട് കോലി

ഒ​ക്ടോ​ബ​ര്‍ 14ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​കി​സ്ഥാ​ന്‍ പോ​രാ​ട്ട​ത്തി​ന്‍റെ ടി​ക്ക​റ്റി​നു വേ​ണ്ടി ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ തി​ര​ക്കാ​ണ്. നേ​ര​ത്തെ ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങി​യ​വ​ർ മ​റി​ച്ചു​വി​ൽ​പ​ന ന​ട​ത്തു​ന്നു​മു​ണ്ട്. 

ഇ​തി​നി​ട​യി​ൽ ഇ​ന്ത്യ​ന്‍ താ​രം വി​രാ​ട് കോ​ലി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത സ്റ്റോ​റി​യാ​ണ് ഏ​റെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റി​നു വേ​ണ്ടി സു​ഹൃ​ത്തു​ക്ക​ളാ​രും ത​ന്നെ സ​മീ​പി​ക്കേ​ണ്ടെ​ന്ന എ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​രി​യി​രി​ക്കു​ക​യാ​ണ് കോ​ലി.

 ടൂ​ര്‍​ണ​മെ​ന്‍റ് ക​ഴി​യു​ന്ന​തു​വ​രെ ലോ​ക​ക​പ്പ് മ​ത്സ​രം കാ​ണാ​നു​ള്ള ടി​ക്ക​റ്റ് ചോ​ദി​ച്ച് ദ​യ​വു ചെ​യ്ത് എ​ന്‍റ​യ​ടു​ത്ത് സു​ഹൃ​ത്തു​ക്ക​ളാ​രും വ​രേ​ണ്ട നി​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്ന് ക​ളി ആ​സ്വ​ദി​ക്കൂ​വെ​ന്നു എ​ന്നാ​ണ് കോ​ലി കു​റി​ച്ചത്.

 

Related posts

Leave a Comment