ഈ നാടിന്റെ പോക്ക് എങ്ങോട്ട് ? പ്ര​ണ​യം നി​ര​സി​ച്ചു; യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു; യു​വ​തി അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​ടി​മാ​ലി: ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ യു​വാ​വി​ന് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. പ്ര​ണ​യം നി​ര​സി​ച്ച​തി​നാ​ണ് യു​വാ​വി​നെ യു​വ​തി ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ അ​ടി​മാ​ലി സ്വ​ദേ​ശി​നി ഷീ​ബ​യെ (35) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി അ​രു​ൺ കു​മാ​റി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഷീ​ബ വി​വാ​ഹി​ത​യാ​ണെ​ന്ന വി​വ​രം അ​റി​ഞ്ഞ​തോ​ടെ അ​രു​ൺ വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് അ​രു​ണി​നെ ഇ​തേ കു​റി​ച്ച് സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​ടി​മാ​ലി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment