ലോ ​അ​ക്കാ​ദ​മി; പു​തി​യ പ്രി​ൻ​സി​പ്പ​ലി​നെ ആ​വ​ശ്യ​പ്പെ​ട്ട് പ​ത്ര​പ്പ​ര​സ്യം; നി​ശ്ചി​ത യോ​ഗ്യ​ത​യു​ള​ള​വ​ര്‍ ശ​നി​യാ​ഴ്ച അ​ക്കാ​ദ​മി​യി​ല്‍ എ​ത്ത​ണം

ACCADAMIപേ​രൂ​ർ​ക്ക​ട: ലോ ​അ​ക്കാദ​മി​യി​ൽ പു​തി​യ പ്രി​ൻ​സി​പ്പ​ലിനെ ക്ഷണിച്ച്  പ​ത്ര​പ്പ​ര​സ്യം ന​ൽ​കി.    അ​ക്കാ​ഡ​മി മാ​നേ​ജ്മെ​ന്‍റാ​ണ് ഒ​രു മ​ല​യാ​ള​ പ​ത്ര​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പ​ര​സ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 60 വ​യ​സി​നും 65 വ​യ​സി​നും ഇ​ട​യി​ലു​ള്ള 20 വ​ർ​ഷ​മെ​ങ്കി​ലും പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ആ​ളാ​യി​രി​ക്ക​ണം പ്രി​ൻ​സി​പ്പ​ൽ എ​ന്നു പ​റ​യു​ന്നു​ണ്ട്

​മെ​ന്നാ​ണ് പ​ത്ര ​പ​ര​സ്യം. എ​ന്നാ​ല്‍  ഒ​ഴി​വ് താ​ല്‍​ക്കാ​ലി​ക​മാ​ണോ സ്ഥി​ര​മാ​ണോ എ​ന്ന് വ്യ​ക്ത​മാക്കി യിട്ടില്ല.   നാ​ളെ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ലെ​ല്ലാം പ​ര​സ്യം ന​ൽ​കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.   വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യി​ലാ​ണ്  പുതിയ പ്രിൻസിപ്പലിനെ നിയമിക്കുന്ന കാര്യം   അ​റി​യി​ച്ച​ത്.

Related posts