വ​ല്ലാ​ത്തൊ​രു വി​ധി… വി​വാ​ഹ​ത്തി​ന്‍റെ 41 ദി​വ​സം ടോ​റ​സ് ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; വി​വാ​ഹ​ത്തി​നാ​യി 2 മാ​സം മു​മ്പാ​ണ് അ​ക്ഷ​യ് നാ​ട്ടി​ലെ​ത്തി​യ​ത്

കൊ​ച്ചി: ടോ​റ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. മാ​ണി​ക്ക​മം​ഗ​ലം തോ​ട്ട​കം കോ​ന്നൂ​രാ​ൻ വീ​ട്ടി​ൽ വി​ത്സ​ന്‍റെ മ​ക​ൻ അ​ക്ഷ​യ് (30) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ഓ​ടെ മ​റ്റൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം.

ടോ​റ​സ് ലോ​റി ത​ട്ടി റോ​ഡി​ലേ​ക്ക് വീ​ണ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൂ​ടാ​ല​പ്പാ​ട് തോ​ട്ട​ങ്ക​ര കു​ടും​ബം​ഗം ഐ​ശ്വ​ര്യ​യാ​ണ് ഭാ​ര്യ. 41 ദി​വ​സം മു​മ്പാ​യി​രു​ന്നു അ​ക്ഷ​യു​ടെ വി​വാ​ഹം. വി​ദേ​ശ​ത്താ​യി​രു​ന്ന അ​ക്ഷ​യ് ര​ണ്ട് മാ​സം മു​മ്പാ​ണ് വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ​ത്.

അ​മ്മ: ഷാ​ലി, സ​ഹോ​ദ​ര​ൻ: അ​നോ​ൾ​ഡ്. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മാ​ണി​ക്ക​മം​ഗ​ലം സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളി​യി​ൽ.

Related posts

Leave a Comment