തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ കാർ അപകടത്തിൽപ്പെട്ടു; അപകടത്തിൽ ആർക്കും പരിക്കില്ല; ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താവാം അ​പ​ക​ട​ത്തി​ന് കാ​ര​ണം

accidentതി​രു​വ​നന്തപു​രം: മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.  ഇ​ന്ന് പു​ല​ർ​ച്ചെ 12.45-ഓ​ടെ എം​സി റോ​ഡി​ൽ നാ​ലാ​ഞ്ചി​റ​ക്ക് സ​മീ​പം പാ​ണ​ൻ​വി​ള​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ന്നു.

കോ​ട്ട​യ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ര​വെ​യാ​ണ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എം​എ​ൽ​എ​ക്ക് പു​റ​മെ ഗ​ണ്‍​മാ​ൻ​മാ​രാ​യ സാ​ജ​ൻ ചെ​റി​യാ​ൻ, സ​ജു, ഡ്രൈ​വ​ർ ജോ​ബി​ൻ എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം തി​രു​വ​ഞ്ചൂ​ർ മ​റ്റൊ​രു കാ​റി​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​യി. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Related posts