എ​പ്പോ​ഴും വി​റ​യ​ലും ക്ഷീ​ണ​വും ! ഒ​ന്ന​ര​വ​ര്‍​ഷ​ക്കാ​ലം ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ന​ട​ന്‍ കി​ഷോ​ര്‍…

മ​ല​യാ​ളി മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് കി​ഷോ​ര്‍. നാ​യ​ക​നാ​യും വി​ല്ല​നാ​യു​മെ​ല്ലാം തി​ള​ങ്ങു​ന്ന താ​രം ത​ന്റെ ഗാം​ഭീ​ര്യ​മു​ള്ള ശ​ബ്ദം കൊ​ണ്ടും ആ​ളു​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യി​ട്ടു​ണ്ട്.

നി​ര​വ​ധി സി​നി​മ​ക​ളി​ലും താ​രം വേ​ഷ​മി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും സീ​രി​യ​ലി​ലാ​ണ് കൂ​ടു​ത​ല്‍ ശോ​ഭി​ച്ച​ത്.​മി​ക്ക​പ്പോ​ഴും നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ന​ല്ലൊ​രു സ്വ​ഭാ​വ ന​ട​നാ​യി തി​ള​ങ്ങു​ക​യാ​ണ് താ​രം. എ​ഷ്യാ​നെ​റ്റി​ലെ സ​സ്നേ​ഹം സീ​രി​യ​ലി​ലാ​ണ് താ​രം ഇ​പ്പോ​ള്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ താ​ന്‍ ജീ​വി​ത​ത്തി​ല്‍ നേ​രി​ട്ട അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളെ കു​റി​ച്ച് മ​ന​സ്സു​തു​റ​ക്കു​ക​യാ​ണ് താ​രം.

അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും താ​ന്‍ ചെ​റി​യൊ​രു ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു​വെ​ന്നും താ​ന്‍ ക്ഷീ​ണി​ത​നാ​യി​രു​ന്നു​വെ​ന്നും ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം ന​ട​ക്കാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും കി​ഷോ​ര്‍ പ​റ​യു​ന്നു.

ത​നി​ക്ക് പ​ല​പ്പോ​ഴും ക്ഷീ​ണ​വും ശ​രീ​ര​മാ​കെ വി​റ​യ​ലു​മാ​യി​രു​ന്നു. ഒ​ത്തി​രി ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ഒ​ന്ന​ര​വ​ര്‍​ഷ​ക്കാ​ലം ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും എ​ന്താ​ണ് അ​സു​ഖ​മെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ന്‍ കു​റേ​ക്കാ​ലം ക​ഴി​ഞ്ഞി​ല്ലെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഫ്ളേ​വേ​ഴ്സി​ലെ ഒ​രു കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ത​ന്റെ ഭാ​ര്യ​യ്ക്ക് ത​ന്നെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ഒ​ത്തി​രി ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​രി​ത​യ്ക്ക് ത​ന്റെ അ​ച്ഛ​ന്റെ മ​രു​മ​ക​ളാ​വ​ണ​മെ​ന്ന​ത് വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്നും കി​ഷോ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment