ഒളിമ്പിക്സ്: 2032ൽ ക്രിക്കറ്റിന് ഇടം

ന്യൂ​​​ഡ​​​ൽ​​​ഹി: 2028 ലെ ​​​ലോ​​​സാ​​​ഞ്ച​​​ല​​​സി​​​ൽ ഒ​​​ളി​​​ന്പി​​​ക്സി​​​ൽ ക്രി​​​ക്ക​​​റ്റി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റ് സ​​​മി​​​തി​​​യു​​​ടെ (ഐ​​​സി​​​സി) ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു തി​​​രി​​​ച്ച​​​ടി.

ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഇ​​​ക്കാ​​​ര്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ച​​​തോ​​​ടെ 2023 ലെ ​​​ബ്രി​​​സ്ബെ​​​യ്ൻ ഒ​​​ളി​​​ന്പി​​​ക്സി​​​ൽ ക്രി​​​ക്ക​​​റ്റി​​​ന് ഇ​​​ടം​​​ല​​​ഭി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഐ​​​ഒ​​​സി ക​​​ട​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Related posts

Leave a Comment