ഞ​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ച്ച​തി​നു ശേ​ഷം സാ​ജ​ന്‍ ചേ​ട്ട​ന്‍ എ​ന്നോ​ടു മി​ണ്ടി​യി​ട്ടി​ല്ല ! വി​ഷ​മം പ​ങ്കു​വെ​ച്ച് വ​ര​ദ…

സി​നി​മ​യി​ല്‍ നി​ന്ന് സീ​രി​യ​ലി​ലെ​ത്തി പ്ര​ശ​സ്ത​യാ​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ലൊ​രാ​ളാ​ണ് വ​ര​ദ.

വാ​സ്ത​വം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പൃ​ഥി​രാ​ജി​ന്റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​ത്തി​ല്‍ വ​ന്ന ന​ടി വി​ര​ലി​ലെ​ണ്ണാ​വു​ന്ന സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്.

ഇ​തി​ന് ശേ​ഷം സ്നേ​ഹ​ക്കൂ​ട് എ​ന്ന സീ​രീ​യ​ലി​ലൂ​ടെ മി​നി സ്‌​ക്രീ​നി​ലേ​ക്കും ചു​വ​ട് വെ​ച്ചു. അ​മ​ല എ​ന്ന സീ​രി​യ​ലി​ല്‍ ടൈ​റ്റി​ല്‍ ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ​ത് വ​ര​ദ​യാ​യി​രു​ന്നു.

ഇ​ട​യ്ക്ക് അ​വ​താ​രി​ക​യാ​യും വ​ര​ദ പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ച് പ​റ്റി​യി​രു​ന്നു.​ന​ട​ന്‍ ജി​ഷി​നെ​യാ​ണ് വ​ര​ദ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ല്‍ ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ താ​ന്‍ അ​ഭി​ന​യി​ച്ച സീ​രി​യ​ലി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് വ​ര​ദ. അ​മ​ല എ​ന്ന ഹി​റ്റ് സീ​രി​യ​ലി​ല്‍ താ​ര​ത്തി​നൊ​പ്പം അ​ഭി​ന​യി​ച്ചി​രു​ന്ന​ത് ന​ട​ന്‍ സാ​ജ​ന്‍ സൂ​ര്യ​യാ​യി​രു​ന്നു.

ഈ ​സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം സാ​ജ​നു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് വ​രെ റൂ​മ​റു​ക​ള്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ​ര​ദ പ​റ​യു​ന്നു.

അ​മ​ല സീ​രി​യ​ല്‍ ചെ​യ്ത​തോ​ടെ​യാ​ണ് ത​ന്നെ പ്രേ​ക്ഷ​ക​ര്‍ തി​രി​ച്ച​റി​ഞ്ഞ് തു​ട​ങ്ങി​യ​ത്.

ത​ന്റെ ക​രി​യ​റി​ലെ ത​ന്നെ വ​ലി​യ ബ്രേ​ക്കാ​യി​രു​ന്നു ആ ​സീ​രി​യ​ല്‍ എ​ന്നും എ​ന്നാ​ല്‍ അ​മ​ല ക​ണ്ട് പ​ല​രും താ​നും സാ​ജ​ന്‍ സൂ​ര്യ​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ക​രു​തി​യി​രു​ന്നു​വെ​ന്നും വ​ര​ദ പ​റ​യു​ന്നു.

ത​ങ്ങ​ളെ കു​റി​ച്ച് ഒ​ത്തി​രി ഗോ​സി​പ്പു​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തൊ​ന്നും താ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ഒ​രി​ക്ക​ല്‍ സെ​റ്റി​ല്‍ പോ​യ​പ്പോ​ള്‍ സാ​ജ​ന്‍ ചേ​ട്ട​ന്‍ ത​ന്നോ​ട് സം​സാ​രി​ക്കാ​തെ ഒ​ഴി​ഞ്ഞ് മാ​റി പോ​കു​ന്ന​ത് പോ​ലെ തോ​ന്നി​യെ​ന്നും കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത് ക​ണ്ടി​ല്ലേ എ​ന്ന് ചോ​ദി​ച്ചു​വെ​ന്നും വ​ര​ദ പ​റ​യു​ന്നു.

ഇ​നി ത​ന്റെ അ​ടു​ത്ത് വ​ന്ന് സം​സാ​രി​ക്കു​ന്ന​ത് കൂ​ടെ ക​ണ്ടാ​ല്‍ ഗോ​സി​പ്പു​ക​ള്‍ ശ​ക്ത​മാ​കു​മെ​ന്ന് സാ​ജ​ന്‍ ചേ​ട്ട​ന്‍ പ​റ​ഞ്ഞു.

ഇ​ത് ത​നി​ക്ക് ഇ​ഷ്ട​പ്പെ​ടി​ല്ലെ​ന്ന് ക​രു​തി​യി​ട്ടാ​ണ് സാ​ജ​ന്‍ ചേ​ട്ട​ന്‍ മി​ണ്ടാ​ത്ത​തെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും എ​ന്നാ​ല്‍ ഇ​തൊ​ന്നും കാ​ര്യ​മാ​ക്കേ​ണ്ടെ​ന്ന് താ​ന്‍ പ​റ​ഞ്ഞു​വെ​ന്നും വ​ര​ദ പ​റ​യു​ന്നു.

Related posts

Leave a Comment