ഇതു പൃഥ്വിയല്ല; പിന്നെയാര് ?

ആ​ടുജീ​വി​തം എ​ന്ന ചി​ത്ര​ത്തി​നാ​യി വേ​ഷ​പ്പ​ക​ർ​ച്ച വ​രു​ത്തി​യ പൃ​ഥ്വി​രാ​ജി​ന്‍റെ ചി​ത്ര​മ​ല്ലേ ഇ​തെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ തോ​ന്നാ​മെ​ങ്കി​ലും സ​ത്യ​ത്തി​ൽ ഇ​ത് പൃ​ഥ്വി​രാ​ജ് അ​ല്ല.

ന​ട​ൻ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യാ​ണ് ഒ​റ്റ​നോ​ട്ട​ത്തി​ൽ പൃ​ഥ്വി​യാ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന രൂ​പ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് മു​ടി​യും താ​ടി​യും നീ​ട്ടി​വ​ള​ർ​ത്തി മീ​ശ പി​രി​ച്ച ലു​ക്കി​ലു​ള്ള ചി​ത്രം ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ പോ​സ്റ്റ് ചെ​യ്ത​ത്.

65 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം എ​ന്ന് ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ൻ-​ച​ല​ച്ചി​ത്ര താ​ര​മാ​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ 2008ൽ ​അ​ട​യാ​ള​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്.

ര​ണ്ടു ത​മി​ഴ് ചി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.

Related posts

Leave a Comment