പൊന്മകൾ വന്താൽ റിലീസിനു മുമ്പ്‌ ചോർന്നു!

ത​മി​ഴ് താ​രം ജ്യോ​തി​ക നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്രം പൊ​ന്മ​ക​ൾ വ​ന്താ​ൽ ആ​മ​സോ​ൺ പ്രൈ​മി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​ന്പ് ചോ​ർ​ന്നു. ഒ​ടി​ടി റി​ലീ​സി​നു മു​ന്പേ ത​ന്നെ​യാ​ണ് പൈ​റ​സി സൈ​റ്റാ​യ ത​മി​ഴ് റോ​ക്കേ​ഴ്സി​ലൂ​ടെ ചി​ത്രം ചോ​ർ​ന്ന​ത്.

സി​നി​മ​യു​ടെ എ​ച്ച്ഡി പ​തി​പ്പ് ത​ന്നെ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ വ​ന്ന​ത് നി​ര്‍​മാ​താ​ക്ക​ളെ ശ​രി​ക്കും ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ്19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തിയ​റ്റ​റു​ക​ൾ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ചി​ത്രം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്യു​ന്ന​ത് നേ​ര​ത്തെ വാ​ർ​ത്ത​യാ​യി​രു​ന്നു.

ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലെ തിയ​റ്റ​റു​ട​മ​ക​ൾ എ​തി​ർ​ത്ത​തും വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു.

ചി​ത്രം ഒ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ഇ​ന്ന​ലെ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ത​മി​ഴ് റോ​ക്കേ​ഴ്സ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​ത്. ജ്യോ​തി​ക​യു​ടെ ഭ​ർ​ത്താ​വും ന​ട​നു​മാ​യ സൂ​ര്യ​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ജ്യോ​തി​ക അ​ഭി​ഭാ​ഷ​ക​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ജെ​ജെ ഫ്രെ​ഡ്രി​ക് ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഭാ​ഗ്യ​രാ​ജ്, ആ​ർ. പാ​ർ​ഥി​പ​ൻ, പാ​ണ്ഡ്യ​രാ​ജ​ൻ, പ്ര​താ​പ് പോ​ത്ത​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.

Related posts

Leave a Comment