ഹൻസികയുടെ ആഗ്രഹം ഞാ​നും അ​മ്മ​യും മൈ​ന്‍​ഡ് ചെ​യ്യില്ല; അഹാന കൃഷ്ണ

ഇ​ള​യ സ​ഹോ​ദ​രി ഹ​ൻ​സി​ക (ഹ​ന്‍​സു) എ​നി​ക്ക് മ​ക​ളെ​പ്പോ​ലെ​യാ​ണ്. അ​വ​ള്‍​ക്ക് ഞാ​ന്‍ അ​മ്മ​യെ​പ്പോ​ലെ​യ​ല്ല, അ​വ​ളെ​ന്നെ ചേ​ച്ചി​യാ​യി ത​ന്നെ​യാ​ണ് കാ​ണു​ന്ന​ത്.

ഞാ​ന്‍ ഇ​ട​യ്ക്ക് സ്ട്രി​ക്ടാ​യൊ​ക്കെ സം​സാ​രി​ക്കു​മ്പോ​ള്‍ നീ ​എ​ന്‍റെ അ​മ്മ​യ​ല്ലെ​ന്നൊ​ക്കെ അ​വ​ള്‍ പ​റ​യാ​റു​ണ്ട്. പ​ക്ഷേ, അ​വ​ളെ​നി​ക്കി​പ്പോ​ഴും മോ​ളെ​പ്പോ​ലെ ത​ന്നെ​യാ​ണ്.

മു​ടി വെ​ട്ടി സ്ട്രെയ്റ്റാ​ക്കി, അ​ത് ക​ള​ര്‍ ചെ​യ്ത് ന​ല്ല സ്റ്റൈ​ലാ​ക്കി ന​ട​ക്ക​ണം എ​ന്നൊ​ക്കെ​യു​ണ്ട് അ​വ​ള്‍​ക്ക്. അ​തി​നോ​ട് എ​നി​ക്ക് എ​തി​ര്‍​പ്പു​ണ്ട്. അ​വ​ളു​ടെ ചു​രു​ണ്ട മു​ടി എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്.

അ​തൊ​രു ഇ​ന്‍​ഡി​വി​ജ്വാ​ലി​റ്റി​യാ​ണ്. മു​ടി വെ​ട്ട​ണം എ​ന്ന് അ​വ​ളെ​പ്പോ​ഴും പ​റ​യും. വ​ള​രെ ചെ​റി​യൊ​രു ആ​ഗ്ര​ഹ​മ​ല്ലേ ഞാ​ന്‍ പ​റ​ഞ്ഞു​ള്ളൂ​വെ​ന്നും അ​വ​ള്‍ ചോ​ദി​ക്കാ​റു​ണ്ട്. ഞാ​നും അ​മ്മ​യും അ​ത് മൈ​ന്‍​ഡ് ചെ​യ്യാ​റി​ല്ല. എ​നി​ക്ക് പ​ത്ത് വ​യ​സാ​യ​പ്പോ​ഴാ​ണ് ഹ​ൻ​സി​ക ജ​നി​ച്ച​തെന്ന് അ​ഹാ​ന കൃ​ഷ്ണ

Related posts

Leave a Comment