ഒച്ച ക്യാമറയിൽ കേൾക്കില്ല മിഷ്ടർ.. രൂ​പ 500 പോ​യാ​ലെന്താ ആ​ളെ വ​ച്ചു എ​ടു​ത്താ​ൽ പോ​ലും ഈ ​ഫീ​ലി​ൽ ഒ​രു ഫോ​ട്ടോ കി​ട്ടു​മോ;മാസായി എഐ പെറ്റി ക്ലിക്

എ​ഐ ക്യാ​മ​റ​ക​ളു​ടെ വ​ര​വോ​ടെ എ​ട്ടി​ന്‍റെ പ​ണി​യാ​ണ് റോ​ഡ് നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് കി​ട്ടു​ന്ന​ത്. ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യാ​ണ് പെ​റ്റി അ​ടി​ച്ച് വ​രു​ന്ന​ത്. അ​തും ക്ലി​യ​ർ ഫോ​ട്ടോ.
അ​ത്ത​ര​മൊ​രു ഫോ​ട്ടോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

ഒ​രു ബെെ​ക്കി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്നു. ഒ​രാ​ൾ​ക്ക് മാ​ത്ര​മെ ഹെ​ൽ​മെ​റ്റ് ഉ​ള്ളൂ. ബെെ​ക്കി​ന്‍റെ പു​റ​കി​ലി​രി​ക്കു​ന്ന സ്ത്രീ ​ഹെ​ൽ​മെ​റ്റ് വെ​ച്ചി​ട്ടി​ല്ല. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ലാ​ണ് പ​ണി കി​ട്ടി​യ​തെ​ന്നു ഫോ​ട്ടോ​യി​ൽ നി​ന്നു വ്യ​ക്ത​മാ​ക്കാം. 

500 രൂ​പ പോ​യാ​ൽ എ​ന്താ ആ​ളെ വ​ച്ചു എ​ടു​ത്താ​ൽ പോ​ലും ഈ ​ഫീ​ലി​ൽ ഒ​രു ഫോ​ട്ടോ കി​ട്ടു​മോ…
ക​ള​ർ ഫോ​ട്ടോ ആ​ക്കി കൂ​ടെ ത​ന്നാ​ൽ സേവ് ദ ഡേറ്റ് എ​ടു​ക്കാ​ൻ എ​ഐ ക്യാ​മ​റ​യെ ​ഏ​ൽ​പി​ക്കാ​മാ​യി​രു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഫോ​ട്ടോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

Related posts

Leave a Comment