സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ച്ചു ചി​രി​ക്കു​ന്ന മി​ടു​ക്കി​ക്കു​ട്ടി ആ​ര്?

ലോ​ക്ക്ഡൗ​ണ്‍ കാ​ല​മാ​യ​തോ​ടെ ന​മ്മു​ടെ പ്രി​യ താ​ര​ങ്ങ​ളെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​ണ്. പ​ഴ​യ ഫോ​ട്ടോ​ക​ൾ ക​ണ്ടു​പി​ടി​ച്ച് അ​വ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​നും താ​ര​ങ്ങ​ൾ മ​റ​ക്കാ​റി​ല്ല.

അ​ത്ത​ര​ത്തി​ൽ ഒ​രു താ​രം 2018ൽ ​പ​ങ്കു​വ​ച്ച കു​ട്ടി​ക്കാ​ല ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ണ്ടും ച​ർ​ച്ച​യാ​വു​ക​യാ​ണ്. സ​ഹോ​ദ​ര​നോ​പ്പം ക​ളി​ച്ചു ചി​രി​ച്ചി​രി​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള, നി​റം മ​ങ്ങി​യ ചി​ത്ര​ത്തി​ലെ ആ ​കൊ​ച്ചു മി​ടു​ക്കി മ​റ്റാ​രു​മ​ല്ല. ബോ​ളി​വു​ഡി​ന്‍റെ താ​ര​റാ​ണി​യാ​യ ഐ​ശ്വ​ര്യ റാ​യി​യാ​ണ്. പ​തി​വാ​യി മ​ക​ൾ ആ​രാ​ധ്യ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഐ​ശ്വ​ര്യ ഇ​ട​യ്ക്കു സ​ഹോ​ദ​ര​ൻ ആ​ദി​ത്യ റാ​യി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വും പ​ങ്കു​വ​ച്ചി​രു​ന്നു.

ലോ​ക​ത്തി​ലെ അ​തി​സു​ന്ദ​രി​ക​ളാ​യ സ്ത്രീ​ക​ളി​ൽ ഒ​രാ​ളാ​യ ഐ​ശ്വ​ര്യ റാ​യി ഇ​ന്നും ആ ​ഇ​മേ​ജ് കാ​ത്തു സൂ​ക്ഷി​ക്കു​ന്നു​ണ്ട്. വി​വാ​ഹ​ശേ​ഷം കു​റ​ച്ചു​നാ​ള​ത്തേ​ക്ക് ഐ​ശ്വ​ര്യ സി​നി​മ​യു​ടെ ഗ്ലാ​മ​ർ ലോ​ക​ത്തു നി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും താ​ര​ത്തി​ന്‍റെ ര​ണ്ടാം വ​ര​വി​നേ​യും ആ​രാ​ധ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി ന​ടി​മാ​ർ ബോ​ളി​വു​ഡി​ലേ​ക്ക് ക​ട​ന്നു വ​ന്ന​പ്പോ​ഴും അ​വി​ടെ ത​ന്‍റേ​താ​യ ഇ​ടം ഐ​ശ്വ​ര്യ ഒ​രു​ക്കി​വ​ച്ചി​രു​ന്നു. പി​ങ്ക് പാ​ന്ത​ർ പോ​ലു​ള്ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഹോ​ളി​വു​ഡി​ലും ഐ​ശ്വ​ര്യ ശ്ര​ദ്ധ​നേ​ടി. ട്രോ​യ്, മി​സ്റ്റ​ർ & മി​സി​സ് സ്മി​ത്ത് പോ​ലു​ള്ള സി​നി​മ​ക​ൾ ഐ​ശ്വ​ര്യ നി​ര​സി​ച്ച വാ​ർ​ത്ത​ക​ളും ബോ​ളി​വു​ഡ് അ​തി​ശ​യ​ത്തോ​ടെ​യാ​ണ് കേ​ട്ട​ത്.

പു​തി​യ അ​വ​സ​ര​ങ്ങ​ളും സൗ​ഭാ​ഗ്യ​ങ്ങ​ളും ത​ന്നെ തേ​ടി വ​ന്ന​പ്പോ​ഴും വ​ന്ന വ​ഴി മ​റ​ക്കാ​ൻ താ​രം ത​യാ​റാ​യി​ല്ല. ച​ല​ച്ചി​ത്ര​ലോ​ക​ത്ത് ഐ​ശ്വ​ര്യ കാ​ണി​ക്കു​ന്ന പ്രൊ​ഫ​ഷ​ണ​ലി​സം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന കാ​ര്യം ബോ​ളി​വു​ഡ് ഒ​ന്നാ​കെ അം​ഗീ​ക​രി​ക്കു​ന്ന​താ​ണ്.

Related posts

Leave a Comment