അമ്മയെ പോലെ തന്നെ മകളും! വീഡിയോ വൈറല്‍

താ​ര​ദ​ന്പ​തി​ക​ളാ​യ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും ഐ​ശ്വ​ര്യ റാ​യി​യു​ടേ​യും മ​ക​ള്‍ ആ​രാ​ധ്യ​യു​ടെ നൃ​ത്ത​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഗ​ലി ബോ​യ് എ​ന്ന ചി​ത്ര​ത്തി​ലെ ‘മേ​രെ ഗ​ലി മേം’ ​എ​ന്ന ഗാ​ന​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്ത് ച​ടു​ല​മാ​യി ആ​രാ​ധ്യ നൃ​ത്തം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ‌ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ശ്യാ​മ​ക് ധ​വാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഇ​രു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​രാ​ധ്യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി അ​ര​ങ്ങി​ലെ​ത്തി​യ​ത്. പി​ങ്ക് നി​റ​മു​ള്ള ഫ്രോ​ക്ക് ധ​രി​ച്ചാ​ണ് കു​ട്ടി​ക​ളാ​യ നൃ​ത്ത​സം​ഘ​ത്തോ​ടൊ​പ്പം ആ​രാ​ധ്യ വേ​ദി​യി​ലെ​ത്തി​യ​ത്. എ​ന്താ​യാ​ലും നൃ​ത്ത വൈ​ദ​ഗ്ധ്യ​ത്തി​ൽ മ​ക​ൾ അ​മ്മ​യെ​പ്പോ​ലെ ത​ന്നെ എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സം​സാ​രം.

Related posts