ഒ​രു കു​ഞ്ഞ് ജ​നി​ച്ച് ക​ഴി​ഞ്ഞാ​ല്‍ സ​മ​യം പ​റ​ന്നാ​ണ് പോ​വു​ന്ന​തെ​ന്ന് നി​ങ്ങ​ള്‍​ക്ക​റി​യാ​മോ…? ഐ​ശ്വ​ര്യ റാ​യ് പറയുന്നു… ഐ​ശ്വ​ര്യ റാ​യ് പറയുന്നു…

ആ​രാ​ധ്യ എ​ന്നാ​ല്‍ ആ​രാ​ധ​ന അ​ര്‍​ഹി​ക്കു​ന്ന​വ​ള്‍ എ​ന്നാ​ണ് അ​ര്‍​ഥം. അ​ഭി​ഷേ​കും ഞാ​നും എ​പ്പോ​ഴും മ​ക​ള്‍​ക്ക് ഇ​ട​ണ​മെ​ന്ന് ക​രു​തി​യി​രു​ന്ന പേ​രാ​യി​രു​ന്നു അ​ത്, പ​ക്ഷേ ഞ​ങ്ങ​ള്‍ അ​ത് ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തോ​ടും പ​റ​ഞ്ഞു കൊ​ടു​ത്തു.

മാ​ത്ര​മ​ല്ല ഒ​രു കു​ഞ്ഞ് ജ​നി​ച്ച് ക​ഴി​ഞ്ഞാ​ല്‍ സ​മ​യം പ​റ​ന്നാ​ണ് പോ​വു​ന്ന​തെ​ന്ന് നി​ങ്ങ​ള്‍​ക്ക​റി​യാ​മോ… മ​ക​ള്‍ ജ​നി​ച്ചി​ട്ട് നാ​ല് മാ​സം ക​ഴി​ഞ്ഞ​ത് പോ​ലും ഞാ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല.

കു​ഞ്ഞ് ജ​നി​ച്ചി​ട്ട് നാ​ലുമാ​സം ക​ഴി​ഞ്ഞാ​ണ് ആ​രാ​ധ്യ എ​ന്ന പേ​ര് അ​വ​ള്‍​ക്കി​ട്ട​ത്. ആ​രാ​ധ്യ വ​ന്ന​തി​ന് ശേ​ഷ​മാ​ണ് സ​മ​യം ആ​ഢം​ബ​ര​മാ​യി​ട്ടു​ള്ള കാ​ര്യ​മാ​ണെ​ന്ന് ഞാ​ന്‍ മ​ന​സി​ലാ​ക്കി​യ​ത്.

കാ​ര​ണം അ​ത് ഒ​ന്നി​നും മ​ തി​യാ​ക​തെ വ​രും. -ഐ​ശ്വ​ര്യ റാ​യ്

Related posts

Leave a Comment